കല്യാണം കഴിഞ്ഞ്, എന്റെ കൈപിടിച്ച് ഭാര്യ വലതുകാൽ ചവിട്ടി വീട്ടിൽ കയറി (വലതുകാലോ അതോ ഇടതുകാലോ? ഒള്ളത് പറയാലോ, ഇപ്പോൾ എനിക്ക് ചില സംശയങ്ങൾ ഇല്ലാതില്ല!). ഒരാഴ്‌ച്ചകഴിഞ്ഞു. ഭാര്യാ...